delhi day 3
രാവിലെയും ബദ്രുന് പനിക് ഒരു കുറവും ഇല്ലായിരുന്നു. പിന്നെ ഭക്ഷണം കഴിക്കാൻ നേരെ റോഡ് സൈഡിൽ നിന്ന് ആലു പല്ലക് (ഉർളകിഴങ്ങും ചീരയും) പിന്നെ റൊട്ടിയും കഴിച്ചു...(ഞാൻ മാത്രം) ബാക്കി ആർക്കും combination പറ്റിയില്ല. പിന്നീട് ബദ്രു റൂമിലും ഞങ്ങൾ മൂന്നുപേരും(നിതിൻ ഏട്ടൻ,ഷിബിൻ,ഞാൻ) നേരെ New delhi ticket reservation cancel ചെയ്യാൻ പോയി... കുറെ കുറെ കറങ്ങി അവസാനം കണ്ട് പിടിച്ചു.(railway ഉടെ സൈഡിലൂടെ പോയാൽ ictc building) അവിടെ നിന്ന് കോഴിക്കോട് ഉള്ള 4 ടീംസ് നെ കണ്ട് അവർ നേരെ jammu ഇലേക് ticket എടുത്തു. ഞങ്ങൾ നിതിൻ ഏട്ടൻ്റെ reservation cancel ആകിട്ട് നേരെ സ്റ്റേഷൻ നെ നരെ opposite ഉള്ള കേരള ഹോട്ടലിൽ പോയി ബക്ഷണം കഴിച്ചു. അടിപൊളി ഭക്ഷണം ആയിരുന്നു ചോറിന് (100) എന്നാലും കുഴപ്പമില്ല. ഞാൻ മുട്ട ബിരിയാണി കഴിച്ചു. പിന്നീട് അവർക്ക് നാട്ടിൽ പോവുമ്പോൾ കൊണ്ടുപോവാൻ കുറച്ചു സ്വീട്സും വാങ്ങി ബദ്രുന് ചോറും parcel ആകി നേരെ ചെക്കൻ്റെ അടുത്ത് പോയി റൂമിൽ.അവൻ നല്ല പനിച്ച് കിടക്കുകയായിരുന്നു. പിന്നീട് ഷിബിനെ അവിടെ നിർത്തി നേരെ ജമാ മസ്ജിദിൽ പോയി കുറെ കറങ്ങി നടന്നു കുറച്ചു photos എടുത്തു നേരെ Market ഫുൾ നടന്നു കറങ്ങി Redfort ൻ്റെ അവിടെ പോയി പിക്സും എടുത്തു നേരെ yamuna gut ഇല് പോയി .അവിടെ ഒന്നും കാണാൻ ഇല്ലായിരുന്നു. പുഴയിലെ വെള്ളവും വളരെ മോശം ആയിരുന്നു പിന്നെ ഒരു സൈക്കിൾ റിക്ഷയിൽ നേരെ റൂമിലേക്ക്,അപോഴേകും സമയം 7:00 മണി ആയിരുന്നു. പിന്നെ നിതിൻ ഏട്ടനും ശിബിനും നാട്ടിൽ പോകാൻ നേരെ new delhi railway station ഇല് പോയി വീണ്ടും റൂമിൽ വന്നു ഫുഡ് കഴിക്കാൻ പുറത്ത് പോയി street food കഴിച്ചു (lever fry,chicken curry, രുമൽ റൊട്ടി)
റൂമിൽ വന് നേരെ കിടന്നു.
Comments
Post a Comment